കുഞ്ഞുവാവയുടെ പിറന്നാൾ ആഘോഷിച്ച് നിവിൻ പോളി | filmibeat Malayalam

2018-05-26 1,263

Nivin Pauly wishes happy birthday to his daughter
മകള്‍ ആദ്യ പിറന്നാള്‍ ആഘോഷിക്കുന്ന കാര്യത്തെക്കുറിച്ച് താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. തന്റെ കുഞ്ഞുമാലാഖയ്ക്ക് ഒരു വയസ്സ് തികയുന്നുവെന്ന് കുറിച്ചതിനോടൊപ്പം മകളുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇതാദ്യമായാണ് താരം മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്.
#NivinPauly